You Searched For "എസ് ഐ ഷെഫിന്‍"

ഓഫീസില്ലാതെ സോഷ്യല്‍ മീഡിയാ റീലുകളിലൂടെ ഇരകളെ വലവീശി പിടിക്കും; ചതിക്കപ്പെട്ടുവെന്ന് പലരും അറിഞ്ഞത് സ്‌പെയിനില്‍ വിമാനം ഇറങ്ങിയ ശേഷം; മഹാരാഷ്ട്രയിലെ ഡോക്ടറുടെ പരാതിയില്‍ ആദ്യ അറസ്റ്റ്; പിന്നാലെ ഉത്തരാഖണ്ഡിലും കുടുങ്ങി; കേരളാ പോലീസ് കസ്റ്റഡിക്കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടു ദിവസ സുഖവാസം; അവിടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് എത്തിയോ? മ്യൂസിയം പോലീസ് നഷ്ടപ്പെടുത്തിയത് വമ്പന്‍ സ്രാവുകളെ കുടുക്കാനുള്ള അവസരം
സോഷ്യല്‍ മീഡിയയില്‍ റീല്‍സും വീഡിയോയും ഇട്ട് എംബിബിഎസ് മോഹികളെ പറ്റിക്കുന്ന ദി ഇന്റര്‍നാഷണലി! വഴുതക്കാട്ടുകാരിയുടെ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത മ്യൂസിയം പോലീസ് പ്രതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടു ദിവസം താമസിപ്പിച്ചു; ഫ്‌ളൈറ്റില്‍ യാത്ര ചെയ്ത് തീവണ്ടി ടിക്കറ്റ് സിഐയ്ക്ക് കൊടുത്ത എസ് ഐ; അര്‍ച്ചനാ ഗൗതമിനെ സഹായിച്ചത് കമ്മീഷണര്‍ കണ്ടെത്തിയത് രഹസ്യ അന്വേഷണത്തില്‍; മ്യൂസിയം എസ് ഐ ഷെഫിന് സസ്‌പെന്‍ഷന്‍